Read report

അഞ്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ

അഞ്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ

എക്സൈസ് വകുപ്പിലെ മികച്ച സേവനവും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിലെ മികവും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലെ സജീവ ഇടപെടലുകളും പരിഗണിച്ച് ജില്ലയിലെ 5 ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം.


അസി. എക്സൈസ് ഇൻസ്പെക്ടർ ഷിബു കെ സി, അസി. എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ സി അജിത്ത്, പ്രിവൻ്റീവ് ഓഫീസർമാരായ വി പി സുഹൈൽ, എം കെ പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർ പി വി ഗണേഷ് ബാബു എന്നിവരാണ് പുരസ്കാരം നേടിയവർ.

എക്സൈസ് വകുപ്പിലെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനൊപ്പം ലഹരി പദാർത്ഥങ്ങളുടെ അനധികൃത കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ തടയുന്നതിനുള്ള എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ പ്രധാന മീഡിയം ക്വാൻ്റിറ്റി, കമേഴ്ഷ്യൽ ക്വാൻ്റിറ്റി എൻ ഡി പി എസ് കേസുകളുടെ രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനും കേസുകൾ കണ്ടെത്തുന്നതിനും നിർണയക പങ്ക് വഹിച്ചവരാണിവർ.






News Desk
2026-08-15



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.