ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോയ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ മരിച്ചനിലയില്‍. നെന്മാറ ചാത്തമംഗലം സ്വദേശി ബാബുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ മണലി പാലത്തിന് സമീപം കണ്ടത്. തൃശൂര്‍ പാലിയേക്കരയില്‍ ബസ് നിര്‍ത്തിയാണ് ഇറങ്ങിപ്പോയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.