Read report

ടി നസീറുദ്ദീൻ അനുസ്മരണം നടത്തി

ടി നസീറുദ്ദീൻ അനുസ്മരണം നടത്തി

തളിപ്പറമ്പ:തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള വ്യാപാരി-
വ്യവസായി  ഏകോപന സമിതി നേതാവായിരുന്ന ടി നസറുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു. ശാന്തിഭവനിലും തളിപ്പറമ്പ പോലീസ് സ്റ്റേഷനിലും ഫയർ എക്സ്റ്റിങ്കുഷർ നൽകുകയും ചെയ്തു.
തളിപ്പറമ്പ് വ്യാപാര ഭവനിൽ നടന്ന ടി നസീറുദ്ദീൻ ഓർമ്മ ദിനത്തിൽ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസ് അനുസ്മരണ പ്രഭാഷണം നടത്തി. 
ജനറൽ സെക്രട്ടറി വി താജുദ്ദീൻ ട്രഷറർ ടി ജയരാജ് സഹഭാരവാഹികളായ കെ അയ്യൂബ്, അൽഫാ മുസ്തഫ, കെ വി ഇബ്രാഹിംകുട്ടി, സി പി ഷൗക്കത്തലി, കെ കെ നാസർ. സി ടി അഷ്റഫ്, കെ ഷമീർ, 
അലി ആൽപി, കെ പി പി ജമാൽ, 
പി കെ നിസാർ  വാഹിദ് പനാമ, ഷാഫി അക്ബർ, കെ വി സൈനുദ്ദീൻ
സംസാരിച്ചു. 






രാജൻ തളിപ്പറമ്പ
2026-02-12



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.