തളിപ്പറമ്പ് :കെ പി എ കണ്ണൂർ റൂറൽ മൂന്നാം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.
അഡീഷണൽ എസ് പി :എൻ ആർ ജയരാജാണ് ഉദഘാടനം നിർവ്വഹിച്ചത്.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ്
ടി വി ജയേഷ് അധ്യക്ഷത വഹിച്ചു.കേരള പോലിസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി ബാബുമോൻ,കെ പി ഒ എ സംസ്ഥാന കമ്മിറ്റി അംഗം മനോഹരൻ തറമ്മൽ, എന്നിവർ പ്രസംഗിച്ചു.
കെ പി എ ജില്ലാ സെക്രട്ടറി കെ പ്രിയേഷ് സ്വാഗതവും സംഘാടക സമിതി കൺവീനർ എൻ കെ രജീഷ് നന്ദിയും പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.