Read report

സിബിഎസ്ഇ ഫലം: പെൺകുട്ടികൾ മുന്നിൽ, രാജ്യത്ത് ഒന്നാമതായി തിരുവനന്തപുരം മേഖല

സിബിഎസ്ഇ ഫലം: പെൺകുട്ടികൾ മുന്നിൽ, രാജ്യത്ത് ഒന്നാമതായി തിരുവനന്തപുരം മേഖല

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വരുമ്പോൾ ഇത്തവണയും പെൺകുട്ടികൾ കരുത്തറിയിച്ചു.

 

93.70 ആണ്‌ വിജയ ശതമാനം. സാധാരണയായി മെയ് പകുതിയോടെ പ്രഖ്യാപിക്കാറുള്ള ഫലം, റെക്കോർഡ് വേഗതയിൽ മൂല്യനിർണയം പൂർത്തിയാക്കി ഒരു മാസം മുൻപേ പുറത്ത് വിടാൻ ബോർഡിന് സാധിച്ചു.

ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 92.69 ആണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 87.50 ശതമാനം പേർ വിജയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതൽ വിജയ ശതമാനം രേഖപ്പെടുത്തിയത് തിരുവനന്തപുരം, വിജയവാഡ മേഖലകളാണ് (99.79%). 85.32 ശതമാനം വിജയം നേടിയ ഗുവാഹത്തിയാണ് ഏറ്റവും പിന്നിൽ.

55,000-ത്തിലധികം വിദ്യാർഥികൾ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 2.20 ലക്ഷം വിദ്യാർഥികൾ 91 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയതായും കണക്കുകൾ സൂചിപ്പിക്കുന്നു.

99.57 ശതമാനം വിജയവുമായി കേന്ദ്രീയ വിദ്യാലയങ്ങളാണ് സ്കൂളുകളിൽ ഒന്നാമത്. നവോദയ വിദ്യാലയങ്ങൾ (99.42%) തൊട്ട് പിന്നിലുണ്ട്.






News Desk
2026-04-16



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.