Kannur

ദീനസേവനസഭ സ്ഥാപക ദൈവദാസി മദർ പേത്രയുടെ  അമ്പതാം ചരമ വാർഷികം ഇന്ന് ആചരിക്കും

ദീനസേവനസഭ സ്ഥാപക ദൈവദാസി മദർ പേത്രയുടെ  അമ്പതാം ചരമ വാർഷികം ഇന്ന് ആചരിക്കും

തളിപ്പറമ്പ: മദർ പേത്ര അന്ത്യ വിശ്രമം കൊള്ളുന്ന പട്ടുവം സ്നേഹ നികേതൻ ആശ്രമ ചാപ്പലിൽ വെച്ച് അനുസ്മരണ
ദിവ്യബലി  രാവിലെ 11 മണിക്ക് നടക്കും. 
കണ്ണൂർ രൂപത വികാരി ജനറൽ ഡോ: ക്ലാരൻസ് പാലിയത്ത് മുഖ്യകാർമ്മി
കത്വം വഹിക്കും.
തുടർന്ന് പട്ടുവം, വെള്ളിക്കിൽ ഇടവകകളിലെ എസ് എസ് എൽ സി  പരീയ്ക്ക് കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് മദർ പേത്ര എൻഡോവ്മെൻ്റ് ക്യാഷ് അവാർഡ് വിതരണം നടക്കും . 
നേർച്ച ഭക്ഷണവും ഉണ്ടാകും  .
1976 ജൂൺ 5 നാണ്  മാനന്തേരി പതിനാലാം മൈൽ വളവിൽ നടന്ന വാഹനാപകടത്തിലാണ് മദർ പേത്രയടക്കം അഞ്ച് കന്യാസ്ത്രീകൾ മരണപ്പെട്ടത്






രാജൻ തളിപ്പറമ്പ
2026-06-05



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.