കണ്ണൂര്‍: പത്ര പരസ്യ രംഗത്തും ഇവന്‍ മാനേജ്‌മെന്റ് രംഗത്തും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച വിന്‍വിന്‍ കോര്‍പറേഷന്‍ 10ാം വാര്‍ഷികം ആഘോഷിച്ചു. ഭക്തി സംവര്‍ദ്ധിനി യോഗം വൈസ് പ്രസിഡന്റ് ടികെ രാജേന്ദ്രന്‍ ഭദ്ര ദീപം തെളിയിച്ചു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴസ് പ്രസിഡന്റ് ടികെ രമേശ്കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആകാശവാണി മുന്‍ സ്റ്റേഷന്‍ ഡയറക്ടര്‍ കെ ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് മാനേജിംഗ് കമ്മിറ്റി മെമ്പര്‍ എംടി പ്രകാശന്‍, സദാനന്ദ റിയാല്‍റ്റസ് എംഡി സികെ സദാന്ദന്‍, റസിഡന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ്. പ്രസിഡന്റ് ആര്‍ അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി മുരളി കൃഷ്ണന്‍ കെപി, മുന്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷ്ണര്‍ പിസി വിജയരാജന്‍, കേരള കൗമുദി യൂണിറ്റ് ചീഫ് കെവി ബാബുരാജ്, പരസ്യ വിഭാഗം മാനേജര്‍ കെടി രാജു,കണ്ണൂര്‍ മീഡിയ എഡിറ്റര്‍ ശിവദാസന്‍ കരിപ്പാല്‍, ആര്‍ടിസറ്റ് ശശികല,ഇന്‍ക്ബുക്സ് എംഡി സിപി ചന്ദ്രന്‍, കെ ധനീഷ് (മാതൃഭൂമി ഡെപ്യൂട്ടി മാനേജര്‍ പരസ്യം),ശ്രീജിത്ത് കൈതേരി (മാതൃഭൂമി ഓഫീസര്‍ പരസ്യം)്, ദീപിക സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ പിജെ മാത്യു, ഡോ.ടി ശശിധരന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ശിശില്‍ രാമകൃഷ്ണന്‍, കണ്ണൂര്‍ മിറര്‍ സര്‍ഗവേദി പ്രസിഡന്റ് ശശീന്ദ്രന്‍ കെ.സി, ഗ്ലൈസീമിയ ആന്റി ഡയബറ്റിക് ക്ലിനിക് മാനേജിംഗ് ഡയറക്ടര്‍ അനീഷ് കല്ലി, കണ്ണൂര്‍ മെട്രോ വാര്‍ത്ത റിപ്പോര്‍ട്ടര്‍ ഷമല്‍, ക്ലബ്ബ് എഫ്എം റേഡിയോ സൊലൂഷന്‍സ് മാനേജര്‍ പ്രസാദ് പി,കണ്ണൂര്‍ വിഷന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ജയന്‍ ചോല,പിസി അശോകന്‍, കെ ജ്യോതിപ്രകാശ്, രഘുത്തമന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.