തളിപ്പറമ്പ: പട്ടുവം പടിഞ്ഞാറെ ചാലിലെ പ്രശസ്ത ജ്യോതിഷനും,തെയ്യം കലാകാരനുമായ പാലങ്ങാട്ട് വളപ്പിൽ കൃഷ്ണൻ (69)
അന്തരിച്ചു .
ഭാര്യ :ശാന്ത ( ആലക്കാട്). മക്കൾ :പ്രശാന്ത്(അസി: സെക്രട്ടറി ,സി പി ഐ, പട്ടുവം) , പ്രതീഷ്(ടൈൽസ് വർക്കർ).
സഹോദരൻ:കണ്ണൻ'കുറ്റിക്കോൽ(തെയ്യം കലാകാരൻ ) .സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പട്ടുവം പഞ്ചായത്ത് ശ്മശാനത്തിൽ.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.