തളിപ്പറമ്പ:കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് തീയ്യന്നൂർ പാടശേഖരസമിതി കൊയ്ത്തുത്സവം സംഘടിപ്പിച്ചു.
തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു.
കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പര് എൻ റീജയുടെ അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ കെ കെ അമൃത
പദ്ധതി വിശദീകരണം നടത്തി.പി പി നിസാർ, വി നിഷ,എം വി പത്മനാഭൻ , രാഘവൻ എന്നിവർ പ്രസംഗിച്ചു.
പാടശേഖരസമിതിക്ക് ടില്ലർ , കൂലിച്ചെലവ് എന്നിവയ്ക്ക് വിഹിതവും ബ്ലോക്ക് പഞ്ചായത്ത് നല്കുന്നുണ്ട്.
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.