Read report

ഡി വൈ എസ് പി മാരായ വി രമേശനും ടി പി സുമേഷും ഡി ഐ ജി യിൽ നിന്നും  പ്രസംശാപത്രം ഏറ്റുവാങ്ങി 

ഡി വൈ എസ് പി മാരായ വി രമേശനും ടി പി സുമേഷും ഡി ഐ ജി യിൽ നിന്നും  പ്രസംശാപത്രം ഏറ്റുവാങ്ങി 

തളിപ്പറമ്പ: പോക്സോ കേസ്സ് ഉൾപ്പെടെ വിവിധ കേസ്സുകളിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് അന്വേഷണ മികവ് തെളിയിച്ച തളിപ്പറമ്പ് ഡി വൈ എസ് പി : ടി പി സുമേഷും വധശ്രമo ഉൾപ്പെടെയുള്ള കേസ്സുകളിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ മികവ് തെളിയിച്ച വടകര കൺട്രോൾ റൂം ഡി വൈ എസ് പി : വി രമേശനും  പ്രശംസാപത്രം ഏറ്റുവാങ്ങി. 
കണ്ണുർ റേഞ്ച് ഡി ഐ ജി :കെ കാർത്തികിൽ നിന്നുമാണ് ഇരുവരു അന്വേഷണ മികവിനുള്ള  പ്രശംസാപത്രം ഏറ്റുവാങ്ങിയത് .
ടി പി സുമേഷ് കുറുമാത്തൂർ തീയ്യന്നൂർ  സ്വദേശിയാണ് .ചെറുവത്തൂർ തിമിരി സ്വദേശിയായ വി രമേശൻ ധർമ്മശാല തളിയിലുമാണ് ഇപ്പോൾ താമസം






രാജൻ തളിപ്പറമ്പ
2026-10-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.