കണ്ണൂർ.: കേരള പത്ര പ്രവർത്ത യൂനിയൻ ജില്ലാ – സംസ്ഥാന ആദ്യ കാല ഭാരവാഹിയായും ചന്ദ്രിക, കണ്ണൂർ മെട്രോ, ലുക്ക് പത്രങ്ങളിൽ ലേഖകനായിരുന്ന വി.എൻ. അൻസൽ (59) അന്തരിച്ചു. പോണ്ടിച്ചേരിയിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വൈകീട്ട് 4 മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തും. വളപട്ടണത്തെ പരേതനായകെഎൽ അബ്ദുസലാമിന്റെയും വി.എൻ. സുബൈദയുടെയും മകനാണ് അൻസൽ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.