തളിപ്പറമ്പ: തളിപ്പറമ്പ്നോർത്ത് സബ്ജില്ലാ ശാസ്ത്രമേളയിൽയു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് പട്ടുവം അരിയിൽ
യു പി സ്കൂൾ കരസ്ഥമാക്കി.നൂറിലേറെ കുട്ടിശാസ്ത്രജ്ഞന്മാർ മത്സരിച്ച ശാസ്ത്ര മേളയിലാണ് അരിയിൽ യു പി സ്കൂളിലെ കുട്ടികൾ ഈ നേട്ടം കൈവരിച്ചത്.പ്രൊജക്റ്റ്, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, നിരന്തര നിരീക്ഷണം,ക്വിസ് തുടങ്ങിയ മത്സരങ്ങളാണുണ്ടായത് .സ്കുൾ സ്റ്റാഫ്, പി ടി എ അംഗങ്ങൾ, മാനേജ്മെന്റ്റ് പ്രതിനിധികൾ ചേർന്ന് വിദ്യാർത്ഥിക അനുമോദിച്ചു .
സൈബര് നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടെത് മാത്രമാണ്.