Kannur

എം വി ആർ സ്നേക്ക് പാർക്ക് ആൻറ്  സൂ ലോക ഭൗമ ദിനം ആചരിച്ചു.

എം വി ആർ സ്നേക്ക് പാർക്ക് ആൻറ്  സൂ ലോക ഭൗമ ദിനം ആചരിച്ചു.

എം വി ആർ സ്നേക്ക് പാർക്ക് ആൻറ്  സൂ ലോക ഭൗമ ദിനം വിപുലമായി ആചരിച്ചു.
കണ്ണൂർ സിറ്റി പോലിസ് കമ്മിഷണർ പി നിധിൻ രാജ്ഐ പി എസ്സ് ഉദ്ഘാടനം  നിർവ്വഹിച്ചു.
ഒന്ന് മുതൽ അഞ്ചാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്കായി നടത്തുന്ന സംഫൺ സമ്മർക്യാമ്പിൽ വിദ്യാർത്ഥികൾക്കായി ഭൗമദിന സന്ദേശവും അദ്ദേഹം നൽകി.
പ്രകൃതിയെ സംരക്ഷിച്ചു വളരേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപറഞ്ഞു .
എം വി ആർ സ്നേക്ക് പാർക്ക് ആൻഡ്‌ സൂ ഡയറക്ടർ പ്രൊഫ: ഇ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. 
ഭൗമ ദിനചാരണത്തിന്റെ ഭാഗമായി പക്ഷികൾക്കുള്ള തണ്ണീർക്കുടം സ്നേക്ക് പാർക്കിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ചു.
കുട്ടികൾക്കായുള്ള പ്രശ്നോത്തരി ഭൗമദിനാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
സ്നേക്ക് പാർക്ക് 
സി ഇ ഒ :  അവിനാഷ് ഗിരിജ മുഖ്യപ്രഭാഷണം നടത്തി. എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് 
എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ ഡോ:  ഇ പി ബിനീഷ്,ഇല ഹെർബൽ നഴ്സറി സൂപ്പർവൈസർ
കെ ബിജിന,എം വി ആർ സ്നേക്ക് പാർക്ക് ആൻഡ് സൂ ക്യൂറേറ്റർ എ ടി അമൽജിത്, ബയോളജിസ്റ്റ് 
പി ആഘോഷ്, ചീഫ് സൂപ്പർവൈസർ ടി വി  സുധാകരൻ എന്നിവർ പ്രസംഗിച്ചു. 
എം വി ആർ സനേക്ക് പാർക്ക് വെറ്ററിനറി ഓഫീസർ ഡോ: അഞ്ചു മോഹൻ സ്വാഗതം പറഞ്ഞു . 
സമ്മർ ക്യാമ്പ് വിദ്യാർത്ഥികളും എം വി ആർ
എൻ എസ് എസ്  യൂണിറ്റ് വിദ്യാർത്ഥികളും ഉൾപ്പെടെ 75 ഓളം പേർ 
സ്നേക്ക് പാർക്ക് നടത്തിയ ഭൗമ ദിനചാരണത്തിൽ  പങ്കെടുത്തു.






രാജൻ തളിപ്പറമ്പ
2026-04-23



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.