തലശേരി: വാഹനാപകടത്തിൽ പരിക്കേറ്റ വ്യവസായി മരിച്ചു. ചൊക്ലി മഹിമ ഗ്രൂപ്പ് പാർട്‌ണർ മഹിമ മജീദ് (50) ആണ് മരണപെട്ടത്.
ഇന്നലെ ഉച്ചക്ക് പൂക്കോട് വച്ച് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിരുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.