കണ്ണൂർ.രാഗ സുധാ രസ എന്ന വാട്സ് അപ് സംഗീത കൂട്ടായ്മ കണ്ണൂർ സൺ ഷൈൻ ഹെറിറ്റേജിൽ വച്ചു ഒന്നാം വാർഷികം ആഘോഷിച്ചു.... വിവിധ കലാപരിപാടികൾ കൊണ്ടാടി... അഡ്മിൻസ് മാരായ... വിജയൻ ചെങ്ങല്ലൂർ... ശ്രീകാന്ത് ചേനോളി... ജ്യോതിന്ദ്രൻ.. ജറീന സഞ്ജയ്.. വിജയിഅശൊക്.. ശില്പ ശരത്..ശ്യാമള ടീച്ചർ..എന്നിവർ നേതൃത്വം നൽകി
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.