പാനൂർ :പാനൂരിൽ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടയിൽ സ്ളാബ് തകർന്ന് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം.
തെക്കെ പാനൂർ വയൽഭാഗത്തെ പഴയവീടിന്റെ സ്ലാബ് പൊളിക്കുന്നതിനടയിൽ തെക്കെ പാനൂരിലെ വൈകുണ്ഡത്തിൽ ജിതീഷാ (43)ണ് മരിച്ചത് ഇന്ന് രാവിലെയായിരുന്നു അപകടം. സ്ളാബിനടിയിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ ജിതീഷിനെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.